ഇനിയൊരു പൂക്കാലം
എനിക്കായ് തിരിയിടുമോ...?
നഷ്ടപ്പെട്ട പൂമ്പാറ്റ ചിറകുകള്‍
എനിക്കായ്..
ഉയിര്‍ത്തെഴുന്നെല്ക്കുമോ....?
വാടി വീണ പൂവുകള്‍..
എനിക്കായ്
ഇനി സുഗന്ധം പൊഴിക്കുമോ...?
ഇല്ല...
നഷ്ടപ്പെടുത്തിയത് ഞാനാണ്....
എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു...
ഒന്നെഴുന്നെല്‍ക്കാന്‍
ഒരു കൈ സഹായം...?
പ്രതീക്ഷിക്കാന്‍ പോലും അര്‍ഹതയില്ലെന്നോ??
Thursday, December 15, 2011
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത
ഓര്‍മ്മകള്‍....
കയ്പ്പ് നിറഞ്ഞ സ്വപ്‌നങ്ങള്‍....
നിരാശ തന്‍ മടിത്തട്ടില്‍....
ഈ ഭാണ്ഡങ്ങളും പേറി,
ശൂന്യതയിലേക്ക് കണ്ണുംനട്ട്,
നിശ്ചലയായ് ഞാന്‍......
ഇനിയെന്ത്?
ചോദിക്കാതെ തന്നെ എല്ലാം തരുമയിരുന്നിട്ട്ട് കൂടി.......
അന്ന്..
ഞാന്‍ ഞാനല്ലായിരുന്നു...
അഹങ്കാരത്തിന്റെ ഉതുന്ഗ ശ്രിംഗത്തില്‍
ഞെളിഞ്ഞു ഇരിക്കയായിരുന്നു...
ഇന്നതെന്നെ
മുച്ചൂടും നശിപ്പിച്ചിരിക്കുന്നു....
ജീവിതത്തിന്റെ താളം തെറ്റിക്കഴിഞ്ഞു...
ഇനി മനസ്സ്..?
അറിയില്ല ഒന്നും...
അറിയുകയും വേണ്ട....
ഓര്‍മ്മകള്‍....
കയ്പ്പ് നിറഞ്ഞ സ്വപ്‌നങ്ങള്‍....
നിരാശ തന്‍ മടിത്തട്ടില്‍....
ഈ ഭാണ്ഡങ്ങളും പേറി,
ശൂന്യതയിലേക്ക് കണ്ണുംനട്ട്,
നിശ്ചലയായ് ഞാന്‍......
ഇനിയെന്ത്?
ചോദിക്കാതെ തന്നെ എല്ലാം തരുമയിരുന്നിട്ട്ട് കൂടി.......
അന്ന്..
ഞാന്‍ ഞാനല്ലായിരുന്നു...
അഹങ്കാരത്തിന്റെ ഉതുന്ഗ ശ്രിംഗത്തില്‍
ഞെളിഞ്ഞു ഇരിക്കയായിരുന്നു...
ഇന്നതെന്നെ
മുച്ചൂടും നശിപ്പിച്ചിരിക്കുന്നു....
ജീവിതത്തിന്റെ താളം തെറ്റിക്കഴിഞ്ഞു...
ഇനി മനസ്സ്..?
അറിയില്ല ഒന്നും...
അറിയുകയും വേണ്ട....
Subscribe to:
Comments (Atom)