കലവറ
എന്റെ കുട്ടിത്തങ്ങളുടേയും കുറുമ്പുകളുടേയും കലവറ
Wednesday, June 1, 2011
കറുത്ത നൂലില്‍
കൊരുത്തു വച്ചു
വെളുത്ത പൂ മാല
കാത്ത് വച്ചു
കുരുന്നു മുത്തേ
നിനക്ക് ചാര്‍ത്താന്‍ആയ്
കറുത്ത രാവിന്‍
നനുത്ത മഞ്ഞില്‍
തനുത്തിരിക്കുമ്പോള്‍
ഞാന്‍ ഓര്‍ത്തിരുന്നു
കാത്തിരുന്നു നിന്‍
പതുത്ത കാലൊച്ച......
Newer Post
Home